You Searched For "പിജെ ജോസഫ്"

പാര്‍ട്ടിയില്‍ അപു സെയ്ഫ് ആകുന്നതോടെ പൂര്‍ണ വിശ്രമത്തിലേയ്ക്ക് ജോസഫ് മാറും; ലീഡര്‍ഷിപ്പ് മകന് നല്‍കി പിന്‍സീറ്റ് ഡ്രൈവിങ് അച്ഛന്റെ മോഹം; കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്ററാകാന്‍ പിജെയുടെ മകന്‍; അപു എത്തുന്നത് അഞ്ചാമനായെങ്കിലും ഫലത്തില്‍ ഒന്നാമനുമാകും; മോന്‍സും ഫ്രാന്‍സിസും തോമസും കലഹിക്കുമോ? മക്കള്‍ മാഹാത്മ്യം തൊടുപുഴയിലേക്ക്
ജോസ് പോയതിനാൽ 15ൽ പത്ത് സീറ്റുകൾ എങ്കിലും വേണമെന്ന് ജോസഫ്; ഇരിങ്ങാലക്കുടയും ചങ്ങനാശ്ശേരിയും അടക്കം ആറു സീറ്റുകളിൽ കൂടുതൽ നൽകില്ലെന്ന് കോൺഗ്രസ്; യുഡിഎഫിൽ കേരളാ കോൺഗ്രസിനുണ്ടായിരുന്ന 15 സീറ്റുകളും ഇടതു മുന്നണിയോട് ചോദിച്ച് ജോസ് കെ മാണി; പത്തിൽ കൂടുൽ പ്രതീക്ഷിക്കേണ്ടെന്ന് സിപിഎം; ഇരു മുന്നണികളിലും സീറ്റ് തർക്കം തുടങ്ങി
അമ്മയ്ക്ക് 43 വയസുള്ളപ്പോഴാണ് ജോ കുട്ടൻ ജനിച്ചത്; ജോ കുട്ടന്റെ ജനനം നിരാലംബരെ സഹായിക്കാനുള്ള ദൈവീക നിയോഗമായിരുന്നു; അവന്റെ പേരിൽ തുടങ്ങിവെച്ച ട്രെസ്റ്റിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും അപു ജോൺ ജോസഫ്; പിജെ ജോസഫിന്റെ ഇളയ മകൻ ജോ ജോസഫിന്റെ ഓർമ്മകൾ പങ്കുവെച്ച് മൂത്ത സഹോദരൻ
രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ്പ് ലംഘനത്തിൽ അയോഗ്യത ഉറപ്പായി; മത്സര വിലക്കു വന്നാൽ മോൻസ് വാളെടുക്കും; ഫ്രാൻസിസ് ജോർജ്ജ് ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നതും പ്രതിസന്ധി; പാലായിലെ തിരിച്ചടിക്കൊപ്പം തൊടുപുഴയിലെ മണ്ണും ഒലിച്ചു പോയി; പിളരും തോറും വളരാമെന്ന വിശ്വാസത്തിൽ കേരളാ കോൺഗ്രസിനെ പിളർത്തിയ ജോസഫ് പുലിവാലു പിടിക്കുമ്പോൾ
വിപ്പ് ലംഘനം ജോസഫിനും മോൻസിനും വിനയാകും; അയോഗ്യത വന്നേക്കും; രണ്ട് കേരളാ കോൺഗ്രസിന്റെയും വാദം ഒരുമിച്ച് കേട്ട് സ്പീക്കറുടെ തീരുമാനം ഉടൻ; ജോസ് കെ മാണിക്ക് തുണയാകുന്നത് ചിഹ്നവും പാർട്ടി പേരും അനുവദിച്ചു നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം
കഴിഞ്ഞ തവണ നാലു സീറ്റിൽ മത്സരിച്ച ജോസഫിന് ഇക്കുറി 15 സീറ്റ് വേണം; എട്ടിൽ കൂടുതൽ നൽകില്ലെന്ന് കോൺഗ്രസ്; അധിക സീറ്റ് ചോദിച്ച് ലീഗ്; ജോസ് കെ മാണിയെ ഇറക്കി വിട്ടതിന്റെ മെച്ചം കിട്ടാത്തതിൽ കടുത്ത രോഷത്തോടെ കോൺഗ്രസ് പ്രവർത്തകർ; യുഡിഎഫിൽ സീറ്റ് വിഭജനം കീറാമുട്ടി
സിപിഎമ്മിന്റെ കുത്തക സീറ്റുകൾ വേണ്ടെന്ന് പറഞ്ഞ് വിട്ടുവീഴ്‌ച്ചക്കാരനാകുന്നു; 12 സീറ്റിൽ കുറവില്ലെന്ന പിടിവാശിയിൽ ഞെട്ടി കോൺഗ്രസ്; അംഗീകരിക്കേണ്ടതില്ലെന്ന് ലീഗും; ജോസഫിന്റെ കടുംപിടിത്തത്തിന് മുമ്പിൽ യുഡിഎഫ് ഐക്യം വർദ്ധിക്കുന്നു
വോട്ടുള്ള ജോസ് കെ മാണിയെ പുകച്ചു പുറത്തി ചാടിച്ചതിൽ ഖേദിച്ച് കോൺഗ്രസ്; 12 സീറ്റിൽ കുറയാൻ സമ്മതിക്കില്ലെന്ന പിടിവാശി തുടരുമ്പോൾ പത്തെങ്കിലും കൊടുക്കാൻ നിർബന്ധിതമായി കോൺഗ്രസ്; ആളില്ലാ ജോസഫിന് സീറ്റ് കൊടുക്കുന്നതിനെതിരെ അണികളിൽ രോഷം; യുഡിഎഫിൽ എല്ലാം അങ്ങോട്ട് ശരിയാകുന്നില്ല
കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകൾ കേരള കോൺഗ്രസിനു നൽകും; പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, വൈക്കം എന്നിവ വിട്ടുകൊടുക്കില്ല; പ്രിൻസ് ലൂക്കോസ് അടക്കമുള്ളവർ നിരാശയിൽ; ജോസഫിന്റെ കടുംപിടിത്തതിന് കോൺഗ്രസ് വഴങ്ങില്ല; യുഡിഎഫിലെ കേരളാ കോൺഗ്രസ് പ്രതിസന്ധി തുടരുമ്പോൾ
പുതുശേരിയും മഞ്ഞക്കടമ്പനും വിക്ടറും നെല്ലൂരും സ്വപ്‌നം കണ്ടതെല്ലാം വെറുതെയായി; തിരുവല്ലയിൽ അതിവിശ്വസ്തനായ കുഞ്ഞകോശി പോൾ; തൃക്കരിപ്പൂരിൽ മരുമകൻ ജോസഫും; സീറ്റ് മോഹിച്ച് ജോസ് കെ മാണിയെ കൈവിട്ടവരെല്ലാം നിരാശർ; ഇടുക്കിയിൽ റോഷി അഗസ്റ്റിനും ഫ്രാൻസിസ് ജോർജും നേർക്കു നേർ; പിജെ ജോസഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോൾ
മോൻസിനൊപ്പം നിന്ന വിക്ടറിന് നിരാശ; ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടിയ ജോയ് എബ്രഹാമിന് ഒന്നുമില്ല; മഞ്ഞക്കടമ്പനനും സാജൻ ഫ്രാൻസിസിനും പിജെ നൽകിയത് നിരാശ മാത്രം; പത്ത് സീറ്റ് സമ്മർദ്ദം നേടി വാങ്ങിയപ്പോൾ കോളടിച്ചത് മരുമകനും; മാണിയുടെ മകനെതിരെ കലാമുണ്ടാക്കി പാർട്ടി വിട്ടവർ പെരുവഴിയിൽ; ജോസഫ് ഗ്രൂപ്പ് പിളരാൻ സാധ്യത
പേരും ചിഹ്നവും നഷ്ടപ്പെട്ട് അലയുന്ന ജോസഫ് ഒർജിനൽ കേരളാ കോൺഗ്രസിലേക്ക് ലയിക്കുന്നു; എൻഡിഎ ഘടകകക്ഷിയായ ബ്രാക്കറ്റില്ലാത്ത കേരളാ കോൺഗ്രസിൽ ലയിച്ചു യുഡിഎഫിന്റെ ഭാഗമാകും; പിസി തോമസിനും പദവി ഉറപ്പ്; ബിജെപി കൂട്ടുകെട്ട് ഉപേക്ഷിച്ച് പടിയിറങ്ങുന്ന തോമസിന്റെ പാർട്ടിയിൽ ലയിക്കാൻ അന്തിമ ചർച്ച പൂർത്തിയാക്കി പിജെ ജോസഫ്